¡Sorpréndeme!

ഏഷ്യാ കപ്പില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ |ASIA CUP 2018 | OneIndia Malayalam

2018-09-23 13 Dailymotion

asia cup cricket super four matchesഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വീണ്ടും ക്ലാസിക്ക് റിപ്ലേ. സൂപ്പര്‍ ഫോറിലെ നിര്‍ണായക മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ മുന്‍ ജേതാക്കളും ബദ്ധവൈരികളുമായ പാകിസ്താനെ നേരിടുമ്പോള്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സപ്പായ ബംഗ്ലാദേശ് അട്ടിമറി വീരന്‍മാരായ അഫ്ഗാനിസ്താനുമായി കൊമ്പുകോര്‍ക്കും.